Breaking News

രണ്ട് ദിവസത്തിനിടെ 400 രൂപ കൂടി,സ്വർണവിലയിൽ വർധനവ്

കൊച്ചി:സംസ്ഥാനത്ത് തുടർച്ചയായി  ഇന്നും സ്വർണ്ണ വിലയിൽ വർധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു കൂടിയത് . ഇതോടെ സ്വർണവില ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top