Breaking News

ഇടതുമുന്നണിയിൽ തുടരുമെന്ന് മാണി സി കാപ്പൻ

കോട്ടയം: എൻസിപി എൽഡിഎഫിൽ തുടരുമെന്ന്  മാണി സി കാപ്പൻ പറഞ്ഞു.പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top