കോട്ടയം: എൻസിപി എൽഡിഎഫിൽ തുടരുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താൻ മൊഴി നൽകിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് എൻസിപി നേതാവ് മാണി.സി.കാപ്പൻ. സിബിഐക്ക് ഒരു മൊഴിയും...