Breaking News

പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി:പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇടുപ്പുകുളത്ത് ആണ് സംഭവം. ഇരമംഗലത്ത് ജോസഫിന്റെ മകൾ അനഘ(17) ആണ് മരിച്ചത്. അനഘയെ വീട്ടിലാക്കി സഹോദരിമാർ പുല്ലു ചെത്താൻ പോയ സമയത്താണ് ആണ് തൂങ്ങി മരിച്ചത്.പുല്ലു ചെത്തി സഹോദരിമാർ തിരിച്ചെത്തുമ്പോൾ അനഘയെ ഉത്തരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കട്ടപ്പന താലൂക്കാശുപത്രിയിൽ ഉടനെതന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നൂ. മേരികുളം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് അനഘ. ഡെയ്സി ആണ് മാതാവ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top