Breaking News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിൽ രക്ഷാബന്ധൻ അനുവദിക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍

കൊല്ലം:രക്ഷാബന്ധന്‍ ചടങ്ങുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അനുമതി വാങ്ങാതെ നടത്താന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ മേലധികാരികളുടെയും സര്‍ക്കാരിന്‍റെയും അനുമതി വാങ്ങണം. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top