Breaking News

ആൾക്കൂട്ടങ്ങൾക്ക് നിരോധനം, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കി. നാളെ(3/10/2020) രാവിലെ 9 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഒരു മാസത്തേക്കാണ് നിയന്ത്രണം. ഒരു സമയം അഞ്ചു പേരിൽ കൂടുതൽ ഒന്നിച് നിൽക്കാൻ പാടില്ല.crpc 144 പ്രകാരമുള്ള ഉത്തരവ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്.

വിവാഹത്തിനും മരണത്തിനും നിലവിലുള്ള ഇളവ് തുടരും.

1 Comment

1 Comment

  1. Ashkar P Hamsa.

    October 1, 2020 at 10:12 pm

    ഇത്‌ കുറച്ച്‌ മുൻപേ ചെയ്യേണ്ടതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top