Breaking News

ഹെെദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം

ദുബായ്: ഐപിഎല്ലിലെ എട്ടാം മത്സരത്തില്‍ ഹെെദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റ് വിജയമാണ് കൊല്‍ക്കത്ത കരസ്ഥമാക്കിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റെെസേഴ്സ് ഹെെദരാബാദ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയിരുന്നു.  18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ 145 റണ്‍സ് നേടി കൊല്‍ക്കത്ത വിജയിച്ചു.ടോസ് നേടിയ ഹെെദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top