Latest News

കോവിഡ് ബാധിച്ച്‌ പോലീസ് ട്രെയിനി മരിച്ചു

തൃശ്ശൂർ: കോവിഡ് ബാധിച്ച്‌ പോലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ (29) ആണ് മരിച്ചത്.

കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പോലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top