Breaking News

അരുണാചല്‍ പ്രദേശ്​ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്​ കോവിഡ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ്​ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ്​ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്​.

രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top