Breaking News

ക​ട​ലി​ൽ കാ​ണാ​താ​യ ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി

മലപ്പുറം:പൊ​ന്നാ​നിയിൽ ക​ട​ലി​ൽ കാ​ണാ​താ​യ ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ ബോ​ട്ട് പൂ​ര്‍​ണ​മാ​യും മു​ങ്ങി​പ്പോ​യി. ആ​റു പേ​രെ​യും പൊ​ന്നാ​നി ഹാ​ർ​ബ​റി​ലേ​ക്കാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഉ​ൾ​ക്ക​ട​ലി​ൽ​വ​ച്ച് ബോ​ട്ട് ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top