Breaking News
കടലിൽ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
മലപ്പുറം:പൊന്നാനിയിൽ കടലിൽ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. ആറു പേരെയും പൊന്നാനി ഹാർബറിലേക്കാണ് കൊണ്ടുവരുന്നത്. ഉൾക്കടലിൽവച്ച് ബോട്ട്...