തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 590 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 276 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 249 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 244 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 170 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 148 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 131 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 119 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 100 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.