Breaking News

ഏഴുവയസ്സുകാരനായ മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഊരൂട്ടമ്ബലത്താണ് സംഭവം. ഏഴുവയസ്സുകാരന്‍ ആഷ്‌ലിനെയാണ് അച്ഛന്‍ സലീം കൊലപ്പെടുത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇയാളുടെ ഭാര്യ ക്യാന്‍സര്‍ ബാധിച്ചു നേരത്തെ മരിച്ചിരുന്നു. സംഭവത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top