Breaking News

ഉയരുന്ന ആശങ്ക: ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം രണ്ടരക്കോടി കടന്നു

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.51 കോ​ടി ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം നി​ല​വി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,51,53,391 ആ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തു​വ​രെ 8,45,925 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

1,74,91,304 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും​വി​ധ​മാ​ണ്. ബ്രാ​യ്ക്ക​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും.

അ​മേ​രി​ക്ക- 6,136,785 (186,825), ബ്ര​സീ​ൽ- 3,846,965 (120,498 ), ഇ​ന്ത്യ- 3,539,712 (63,657 ), റ​ഷ്യ- 985,346 (17,025 ) പെ​റു- 639,435 (28,607) ദ​ക്ഷി​ണാ​ഫ്രി​ക്ക- 622,551 (13,981 ) കൊ​ളം​ബി​യ- 599,914 (19,064 ) മെ​ക്സി​ക്കോ- 585,738 (63,146), സ്പെ​യി​ൻ- 455,621 (29,011), ചി​ലി- 408,009 (11,181 ).

ഇ​തി​നു പു​റ​മേ, അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം പി​ന്നി​ട്ടി​ട്ടു​ണ്ട്. അ​ർ​ജ​ൻ​റീ​ന, ഇ​റാ​ൻ, ബ്രി​ട്ട​ൻ, സൗ​ദി അ​റേ​ബ്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ​യാ​ണ് അ​ത്.

ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലും എ​ട്ട് രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top