Breaking News

ഓണം മാർഗരേഖ പുറത്തിറക്കി;കടകളിൽ ആൾക്കൂട്ടം പാടില്ല,പ്രദർശനങ്ങൾ പാടില്ല

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.  കടകമ്പോളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം എർപ്പെടുത്തി. കടകളില്‍ ആള്‍ക്കൂട്ടം പാടില്ല. കടകളിൽനിന്ന് സാനിറ്റൈസർ നൽകണം. പ്രദര്‍ശനങ്ങളും മേളകളും അനുവദിക്കില്ല.

ഓഫീസുകളിൽ പൂക്കളങ്ങൾ ഇടരുത്.

കലക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ അടിയന്തരയോഗം വിളിക്കണമെന്നും നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top