Breaking News

സ്വർണവിലയിൽ വീണ്ടും കുറവ്

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യു​ടെ​യും പ​വ​ന് 320 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ പ​വ​ന്‍റെ വി​ല 38,240 രൂ​പ​യും ഗ്രാ​മി​ന്‍റെ വി​ല 4,780 രൂ​പ​യു​മാ​യി. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് സ്വ​ര്‍​ണ വി​ല കു​റ​യു​ന്ന​ത്.

ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യ 42,000 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​യ​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top