Breaking News

പ്രത്യേക നിയമസഭാ സമ്മേളനം; വി എസ്സും സി എഫും എത്തില്ല

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുതിർന്ന കേരള കോൺഗ്രസ് നേതാവ് സിഎഫ് തോമസും പങ്കെടുക്കില്ല. അനാരോഗ്യത്തെത്തുടർന്നാണ് ഇരുവരും സഭയിൽ എത്താത്തത്. ചികിത്സയെത്തുടർന്ന് ഇവർ വീടുകളിൽ വിശ്രമത്തിലാണ്.

ആൻറിജൻ പരിശോധനയ്ക്ക് ശേഷമാണ് എം എൽ എ മാർ സഭയിലേക്ക് എത്തിയത്. സാമൂഹിക അകലം ഉൾപ്പെടെ പലിച്ചാണ് സഭാ സമ്മേളനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top