Breaking News

കൈമാറാന്‍ അനുവദിക്കില്ല;പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം ഇമെയിലുകള്‍ അയക്കുമെന്ന് കോടിയേരി

തിരുവനന്തപുരം വിമാനത്താവളം കൈമാറാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം ഇ മെയിലുകള്‍ അയക്കും. വിമാനത്താവള വിഷയം ജനകീയപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരും. സ്വകാര്യവല്‍ക്കരണ നീക്കത്തെ തുണക്കുന്ന ശശിതരൂര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top