Breaking News

കാ​സ​ർ​കോട് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​ന്ന് പോ​ലീ​സ്

കാ​സ​ർ​കോട്: കാ​സ​ർ​കോട് കു​മ്പ​ള​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​ന്ന് പോ​ലീ​സ്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ഓ​യി​ൽ മി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രീ​ഷി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ല​യ്ക്കും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ ഹ​രീ​ഷ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top