Uncategorized

നി​ർ​ത്തി​വ​ച്ചി​രു​ന്ന പ​തി​വ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് നീട്ടി,പ്രത്യേക ട്രെയിനുകൾ ഓടുമെന്ന് റയിൽവെ

ന്യൂ​ഡ​ൽ​ഹി: നി​ർ​ത്തി​വ​ച്ചി​രു​ന്ന പ​തി​വ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​തായി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നേ​ര​ത്തെ ഓ​ഗ​സ്റ്റ് 12 വ​രെ​യാ​യി​രു​ന്നു സ​ർ​വി​സ് റ​ദ്ദാ​ക്കി​യി​രു​ന്ന​ത്.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​വ​രെ പ​തി​വ് സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സ​ബ​ർ​ബ​ൻ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സും നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നി​ല​വി​ലു​ള്ള 230 സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ് തു​ട​രു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top