Uncategorized
നിർത്തിവച്ചിരുന്ന പതിവ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി,പ്രത്യേക ട്രെയിനുകൾ ഓടുമെന്ന് റയിൽവെ
ന്യൂഡൽഹി: നിർത്തിവച്ചിരുന്ന പതിവ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 12 വരെയായിരുന്നു സർവിസ് റദ്ദാക്കിയിരുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ പതിവ് സർവീസ്...