Breaking News

പ്രണബ് മുഖർജിയുടെ നില ഗുരുതരം

ഡ​ല്‍​ഹി: ത​ല​ച്ചോ​റി​ലെ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെയുടെ നി​ല ഗു​രു​ത​രം. കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. ‌

ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ചതിനെ തുടർന്നാണ് ഡ​ല്‍​ഹി​യി​ലെ ആ​ര്‍​മി റി​സ​ര്‍​ച്ച് ആ​ന്‍​ഡ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹത്തെ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാക്കി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​ഞ്ഞു.

ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച താ​നു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ര്‍ സ്വ​യം സ​മ്പ​ര്‍​ക്ക​വി​ല​ക്കി​ല്‍ പോ​ക​ണ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top