Breaking News

പ്രണബ് മുഖർജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ കഴിഞ്ഞു; വെന്റിലേറ്ററിൽ ചികിത്സയിൽ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്.

ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു മുൻപ് നടത്തിയ പതിവ്  പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top