Breaking News

സ്വർണ്ണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു; വിലയിടിവ് വലിയ ഇടവേളയ്ക്ക് ശേഷം

കൊ​ച്ചി: റെക്കോഡുകൾ തിരുത്തി മുന്നേറിയ സ്വർണ്ണവിലയിൽ ഇടിവ്. രണ്ടാഴ്ചക്കിടയിൽ ആദ്യമായാണ് സ്വർണ്ണണവില കുറയുന്നത്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാ​മി​ന് 5,200 രൂ​പ​യും പ​വ​ന് 41,600 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രുകയായിരുന്നു.

ഈ ​മാ​സം ആ​ദ്യ​മാ​യാ​ണ് വി​ല​യി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം വി​ല​യി​ൽ നാ​ലാ​യി​രം രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top