Breaking News

കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം,7 മരണം

ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ​വാ​ഡ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം.

നി​ര​വ​ധി രോ​ഗി​ക​ളെ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ.​തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കോവിഡ്​ 19 ​വ്യാപനത്തെ തുടര്‍ന്ന്​ ഹോട്ടല്‍ കോവിഡ്​ കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ്​ രാവിലെ തീപിടുത്തമുണ്ടായത്​. അഗ്​നിശമന സേനയും ആംബുലന്‍സും സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top