Breaking News

വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ; രണ്ട് വീടുകൾ തകർന്നു/video

വ​യ​നാ​ട്: മേ​പ്പാ​ടി​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ. മേ​പ്പാ​ടി മു​ണ്ട​ക്കൈ പു​ഞ്ചി​രി മ​ട്ട​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. രണ്ട് വീടുകൾ ഒലിച്ചു പോയി. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. പു​ഞ്ചി​രി മ​ട്ടം ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.

കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. അതിനാൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top