Breaking News
വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ; രണ്ട് വീടുകൾ തകർന്നു/video
വയനാട്: മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ. മേപ്പാടി മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ ഒലിച്ചു പോയി. ആളപായമില്ലെന്നാണ് വിവരം. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്....