Breaking News

മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് ;മന്ത്രിയും കുടുംബവും സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം:മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകനു കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ജീവനക്കാരിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മന്ത്രിയടക്കമുള്ളവർക്കു കോവിഡ് ഫലം നെഗറ്റീവായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top