Breaking News

ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ; ആലുവയിൽ നിയന്ത്രണത്തിന് ഇളവില്ല

കൊച്ചി:കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. മേഖലയിൽ ആശങ്കാജനകമായ സാഹചര്യമാണെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ആലുവ ക്ലസ്റ്ററിൽ കർഷ്യൂ തുടരും. ബലിപ്പെരുന്നാൽ പ്രമാണിച്ച് ബളവുകൾ ഉണ്ടാവില്ല. കണ്ടയ്ൻമെൻ്റ് സോണുകളിൽ കൂട്ടത്തോടെയുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കും നിയന്ത്രണമുണ്ട്. പെരുന്നാൾ കർമ്മങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളത്തെ നാൽപത് ശതമാനം വൈറസ് ബാധിതരിലും രോഗലക്ഷണങ്ങൾ കാണുന്നില്ല എന്ന് മന്ത്രി വ്യക്തമാക്കി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top