Breaking News
ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ; ആലുവയിൽ നിയന്ത്രണത്തിന് ഇളവില്ല
കൊച്ചി:കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. മേഖലയിൽ ആശങ്കാജനകമായ സാഹചര്യമാണെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ആലുവ...