Breaking News

തിരുവനന്തപുരത്ത് ലോക് ഡൗൺ തുടരും; നിയന്ത്രണം അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; കണ്ടെയ്ൻമെൻറ് സോണുകൾ അല്ലാത്ത ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക് ഡൗൺ അവസാനിപ്പിക്കാറായിട്ടില്ലന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കണ്ടെയ്ൻ മെൻറ് സോണുകൾ അല്ലാത്ത ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. ഇവിടങ്ങളിലെ
ജനജീവിതം സാധാരണ നിലയിൽ ആക്കുന്നതിന് വേണ്ടിയാണ് നടപടി. യ

ചീഫ് സെക്രട്ടറി തല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. വൈകിട്ട് നടക്കുന്ന ചർച്ചയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക് ഡൗൺ കർശനമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top