Breaking News

സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ്‌ നിറുത്താനാണ് തീരുമാനം.സംയുക്ത സമരസമിതിയുടെതാണ് തീരുമാനം.സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ്് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top