Latest News

പരിശോധന ഫലം നെഗറ്റീവ്; കെ മുരളീധരന് കോവിഡ് ഇല്ല

കോഴിക്കോട്: കെ മുരളീധരൻ എം പി യുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ല കളക്ടർ നിർദ്ദേശിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top