Breaking News

ഒരു കോവിഡ് മരണം കൂടി

കാസർകോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കാസർകോട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസായിരുന്നു. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇതോടെ കാസർകോഡ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top