Breaking News

കോവിഡ് കേന്ദ്രത്തിൽ പതിനാലുകാരിയെ പീഡിപ്പിച്ചു;രണ്ടു പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യതലസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിഞ്ഞിരുന്ന 14കാരിക്ക്​ നേരെ ലൈംഗികാതിക്രമം. കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിയുന്ന മറ്റൊരു രോഗിയാണ്​ കുട്ടിയെ വാഷ്​റൂമില്‍വെച്ച്‌​ പീഡിപ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. തെക്കന്‍ ഡല്‍ഹിയിലെ ഛത്താര്‍പുരിലെ കോവിഡ്​ കെയര്‍ സ​െന്‍ററില്‍ ജൂലൈ 15നാണ്​ സംഭവം.

വാഷ്​റൂമി​ലെത്തിയ പെണ്‍ക്കുട്ടിയെ 19കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും കുട്ടി പറഞ്ഞു. സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയെയും പൊലീസ്​ കസ്​റ്റഡി​യിലെടുത്തു. ഇരുവരെ​യും ജുഡീഷ്യല്‍ കസ്​റ്റഡിയില്‍വിട്ടതായി പൊലീസ്​ പറഞ്ഞു.

ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്നതിനായി 10,000 കിടക്ക സൗകര്യമുള്ള കോവിഡ്​ കെയര്‍ സ​െന്‍ററാണ്​ ഇവിടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top