Latest News

തിരുവല്ല ഡിപ്പോ അടച്ചു

കോട്ടയം: കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ അടച്ചു.തിരുവല്ല നഗരസഭാപ്രദേശം മുഴുവനും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി . ഇതേ തുടർന്ന് കോട്ടയം ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചങ്ങനാശ്ശേരി വരേയും, ആലപ്പുഴ ഭാഗത്ത് നിന്നുള്ളവ
പൊടിയാടി വരേയും, പന്തളത്ത് നിന്നും ചെങ്ങന്നൂർ വരേയുമാണ് സർവ്വീസ് നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top