Latest News

കൗൺസിലർമാർക്ക് കോവിഡ്; ആശങ്ക ഒഴിയാതെ തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗൺസിലർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിൽ കൗൺസിലർമാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
പരിശോധനാ ഫലം വന്നപ്പോഴാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഈ ദവസങ്ങളിൽ കൗൺസിൽ യോഗങ്ങൾ ചേർന്നിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top