Breaking News

ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;528 പേർക്ക് സമ്പർക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

528 പേർക്ക് സമ്പർക്കം വഴി രോഗം.

പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്.  

ഇന്ന് ഒരു മരണം ഉണ്ടായി.

രോഗം സ്ഥിരീകരിച്ചത് ജില്ലകൾ തോറും:

തിരുവനന്തപുരം:151

കൊല്ലം:85

ആലപ്പുഴ:46

കോട്ടയം:39

പത്തനംതിട്ട:40

എറണാകുളം:80

തൃശ്ശൂർ:19

മലപ്പുറം:61

പാലക്കാട്:46

കോഴിക്കോട്:39

കണ്ണൂർ:57

വയനാട്:17

കാസർഗോഡ്:40

പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. 

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്.

ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിള വിക്ടോറിയയാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇന്ന് രോഗമുക്തി നേടിയത് 274 പേരാണ്.

കേസുകൾ നെഗറ്റീവായവർ: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂർ ആറ്, പാലക്കാട് 39.

കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാർത്ഥികൾക്ക് രോഗമുണ്ടായതിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.

1 Comment

1 Comment

  1. രാജീവ്

    July 21, 2020 at 9:03 pm

    Changanacherry ആളുകൾ ഇവിടെ ഉണ്ട് അതു പറയാനും അറിയാനും ആഗ്രഹം ഉണ്ട് കൊറോണ കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top