തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം നേരിയ തോതിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് കൂടിയത്.ഇന്ന് ഗ്രാമിന് 10 രൂപ കൂടി 4,575 ആയി. പവന് ഇന്ന് 80 രൂപയാണ് കൂടിയത്.പവന് ഇന്നത്തെ വില 36,600 രൂപ.
സ്വർണവിലയിൽ വർധന
By
July 18, 2020 10:43 am