Uncategorized

കോവിഡ് പ്രതിരോധം: ഡ്രൈവർ ക്യാബിൻ വേർതിരിച്ച് സർവ്വീസ് നടത്താൻ ആലപ്പുഴ ആർ ടി ഒയുടെ നിർദ്ദേശം

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർവ്വീസ് വാഹനങ്ങളിൽ ഡ്രൈവർ ക്വാബിൻ വേർതിരിക്കാൻ നിർദ്ദേശം.

ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ബസുകൾ,ടാക്സി,ഓട്ടോറിക്ഷ എന്നിവയുടെ ഡ്രൈവർ ക്യാബിൻ വേർതിരിച്ച ശേഷമേ ഈ മാസം 15 മുതൽ സർവ്വീസ് നടത്താവൂ എന്ന് ആലപ്പുഴ ആർ ടി ഒ ഉത്തരവിറക്കി.

15 ന് ശേഷം നിർദ്ദേശം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top