Entertainment

WCC യിലെ ഭിന്നത: വിധുവിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാർവ്വതി

വനിത സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യൂ.സി.സിയിൽ നിന്നും രാജിവച്ച സംവിധായിക വിധു വിൻസൻറിൻ്റെ ആരോപണങ്ങ്ൾക്ക് മറുപടിയുമായി നടി പാർവ്വതി തിരുവോത്ത്.

ഇതിന് മുമ്പ് ഒരിക്കലും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതാനിരിക്കുന്നത് തന്നെ ഇത്രയധികം അസ്വസ്ഥമാക്കിയിട്ടില്ല എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ ഡബ്യു സി സിക്കെതിരെയും പാർവ്വതിക്കെതിരെയും വിധു ഉന്നയിച്ച ആരോപണങ്ങൾക്കാണ് മറുപടി. വിധുവിനെ നേരിട്ട് വിളിച്ച് പ്രോജക്ടിൻ്റെ ഭാഗമാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു എന്ന് പർവ്വതി തൻ്റെ എഫ് ബി പേജി കുറൽക്കുന്നു…

പാർവ്വതിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ഇതിനു മുൻപ് ഒരിക്കലും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം…

Posted by Parvathy Thiruvothu on Monday, July 13, 2020

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top