ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ രാഗേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് കരുതുന്നത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്.
ആലപ്പുഴയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിഷം കഴിച്ച് മരിച്ച നിലയിൽ
By
July 10, 2020 4:11 pm