Breaking News

സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും

ന്യൂഡൽഹി:തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top