Breaking News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും
ന്യൂഡൽഹി:തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്....