തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മകൾ സ്വപ്ന സുരേഷിന് പങ്ക് ഉണ്ടെന്ന് മാധ്യമ വാർത്തകളിൽ നിന്നാണ് അറിയുന്നതെന്ന് സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ. വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയി. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. മകൾ കുറച്ചുനാളായി വീട്ടിൽ വരാറില്ല. ഫോൺ വിളിച്ചാൽ എടുക്കാറിലെന്നും അമ്മ പ്രഭ പറഞ്ഞു.
ഞെട്ടിപ്പോയെന്ന് സ്വപ്നയുടെ അമ്മ പ്രഭ;മകൾ കുറച്ചു നാളായി വീട്ടിൽ വരാറില്ല
By
July 7, 2020 10:37 am