Breaking News
ഞെട്ടിപ്പോയെന്ന് സ്വപ്നയുടെ അമ്മ പ്രഭ;മകൾ കുറച്ചു നാളായി വീട്ടിൽ വരാറില്ല
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മകൾ സ്വപ്ന സുരേഷിന് പങ്ക് ഉണ്ടെന്ന് മാധ്യമ വാർത്തകളിൽ നിന്നാണ് അറിയുന്നതെന്ന് സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ. വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയി. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ...