Pathanamthitta

പത്തനംതിട്ട നഗരത്തില്‍ ക്വാറന്റൈന്‍ ലംഘിച്ചെത്തിയ ആളെ ഓടിച്ചിട്ട് പിടികൂടി, നാടകീയ രംഗങ്ങള്‍/Video

പത്തനംതിട്ട: റിയാദില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ നഗരത്തിലെത്തിയ പത്തനംതിട്ട സ്വദേശിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതിരുന്ന ഇദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top