Latest News

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ നഴ്സിംഗ് ട്യൂട്ടർ മരിച്ചു

അടൂർ :കിളിവയൽ ഓഡിറ്റോറിയത്തിന് മുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക പുതുശേരി ഭാഗം സ്വദേശിനിയായ നിഷ ആർ മരിച്ചു . പന്തളം NSS ആശുപത്രിയിലെ നഴ്സിംഗ് ട്യൂട്ടർ ആണ് നിഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top