Breaking News

പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 8 പേർ മരിച്ചെന്ന് റിപ്പോർട്ട്

ബോ​യ്സി: യു​എ​സി​ലെ ഐ​ഡ​ഹോ​യി​ല്‍‌ പ​റ​ക്ക​ലി​നി​ടെ ര​ണ്ട് ചെ​റു വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ത​ടാ​ക​ത്തി​നു മു​ക​ളി​ല്‍​വ​ച്ചാ​ണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

ത​ക​ര്‍​ന്ന് വീ​ണ വി​മാ​ന​ങ്ങ​ള്‍ ത​ടാ​ക​ത്തി​ല്‍ മു​ങ്ങി​ത്താ​ണു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ക്യുട്ടെനിയ കണ്‍ട്രി ഷെര്‍ഫിനെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് പൌഡര്‍ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിന് മുകളില്‍ വച്ച്‌ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തടാകത്തിലേക്ക് മുങ്ങിയത്, തടാകത്തിന് മുകളില്‍ വലിയ തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top