Breaking News

നെ​യ്‌​വേ​ലി താപനിലയത്തിൽ സ്ഫോടനം; 6 മരണം

ചെ​ന്നൈ: ത​മി​ഴ്നാ​ട് നെ​യ്‌​വേ​ലി താ​പ​നി​ല​യ​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആറ് പേ​ർ മ​രി​ച്ചു. 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നെ​യ്‌​വേ​ലി ലി​ഗ്‌​നൈ​റ്റ് കോ​ർ​പ​റേ​ഷ​ൻ പ്ലാ​ന്‍റി​ലെ ബോ​യ്‌​ല​റി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ര​ണ്ടാ​മ​ത്തെ ഖ​നി സൈ​റ്റി​ലെ ബോ​യ്‌​ല​റി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top